എടപ്പാള്‍ : മാങ്ങാട്ടൂരില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു.
മാങ്ങാട്ടൂര്‍ കേളുപറമ്പില്‍ മണികണ്ഠന്‍ (48) ആണ് കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ വെച്ച് മരിച്ചത്.
ഇന്ന് രാവിലെ മാങ്ങാട്ടൂരിനും പാറപ്പുറത്തിനും ഇടയിലുള്ള അമ്മായിപ്പടിയില്‍ വെച്ചാണ് അപകടം നടന്നത്.
പരേതരായ കോര്‍മന്‍,കാളി ദമ്പതികളുടെ മകനാണ്.
ഭാര്യ.ശ്യാമള.
മക്കള്‍ .
മഞ്ജിമ,ശ്യാംജിത്
Social Plugin