ചങ്ങരംകുളം:
പന്താവൂരിൽ ശക്തമായ കാറ്റിൽ മണക്കാവത്ത് രതീഷ് എന്ന ബച്ചുവിന്റെ ഓടിട്ട വീടിന് മുകളിൽ തെങ്ങ് വീണ് വീടിന് . കേടുപാടുകൾ സംഭവിച്ചു. മുറ്റത്ത് നിൽക്കുകയായിരുന്ന എം.ചന്ദ്രന്റെ മകൾ ധന്യയുടെ തലക്ക് മേലെയാണ് തെങ്ങ് വീണത്. ധന്യയെ എടപ്പാളിലെ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലവന്റെ വളപ്പിൽ മുഹമ്മദ് എന്ന മാനുപ്പയുടെ പറമ്പിലെ തെങ്ങും കാറ്റിൽ വീണിട്ടുണ്ട്
Social Plugin