ചങ്ങരംകുളം: നന്നംമുക്ക് പൂച്ചപ്പടി മുഹിയുദ്ധീൻ മസ്ജിദിന് സമീപം താമസിക്കുന്ന കിഴക്കേതിൽ മജീദ് റാസൽ ഖൈമയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. റാസൽ ഖൈമ പോലീസിൽ ഓഫീസ് ബോയ് ആയി സേവനം ചെയ്ത് വരുകയായിരുന്നു .നന്നംമുക്ക് പ്രദേശത്തെ നിരവധി കൂട്ടായ്മകളിലെ നിറ സാന്നിധ്യമായിരുന്നു. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും.
Social Plugin